കണ്ണൂർ: കണ്ണൂർ മയ്യിലിൽ ആർഎസ്എസ് പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. രക്ഷാബന്ധൻ പരിപാടിയിൽ പങ്കെടുത്ത മടങ്ങുകയായിരുന്ന ആർഎസ്എസ് പ്രവർത്തകനാണ് മർദനമേറ്റത്. കൊളച്ചേരി സ്വദേശി രജിത്തിനാണ് മർദനമേറ്റത്. സംഭവത്തിൽ 25 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.
RSS worker beaten up after attending Raksha Bandhan event; Police file case against 25 CPM workers